2015 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കുട്ടികളുടെ ഒപ്പം സമയം ചിലവഴിക്കാറുണ്ടോ????????

നിങ്ങള്‍ ദിവസത്തില്‍ അര മണിക്കൂറെങ്കിലും കുട്ടികളുടെ ഒപ്പം ചിലവഴിക്കാറുണ്ടോ??????

ഇന്ന് അര മണിക്കൂറെങ്കിലും കുട്ടികളുടെ ഒപ്പം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം ഇല്ല. വളരുന്ന സാഹചര്യത്തില്‍ സ്‌നേഹം പ്രകടിപ്പിച്ചു കാണാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നു. അവരെ മനസിലാക്കാന്‍ അവരുടെ ചെറിയ മനസിലേക്ക് ഇറങ്ങി ചെല്ലണം. ഇന്ന് അല്പം തമാശയും കഥകളും ഒക്കെ പറഞ്ഞു അവരോടൊപ്പം കളിക്കുകയും മറ്റും ചെയ്യാന്‍ ആര്‍ക്കാണ് നേരം. 



http://www.myfamilyroot.com/

 

ഇന്ന് കുടുംബങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും മൂല്യം എന്തെന്ന് നമ്മുടെ കുട്ടികള്‍ക്ക് അറിയില്ല.
ആരാണിതിനു കാരണക്കാര്‍ എന്ന് ചോദിച്ചാല്‍ നമ്മള്‍ തന്നെയാണിതിനു കാരണക്കാര്‍ എന്ന് പറയേണ്ടി വരും.
ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ അര മണിക്കൂറെങ്കിലും നമ്മുടെ കുട്ടികള്‍ക്കായി നമുക്ക് മാറ്റിവെച്ചുകൂടെ??? കുട്ടികള്‍ക്കായികൂടുതല്‍ പണം ചിലവഴിക്കുന്നതിനേക്കാള്‍ സമയം ചിലവഴിക്കാന്‍ ശ്രമിക്കുക.

കുട്ടികളോടൊപ്പം മാത്രമല്ല നമ്മുടെ വീട്ടിലെ മറ്റെല്ലാവരോടും ഒപ്പം ഒരു അല്‍പ്പം സമയം ചിലവ്ഴിച്ചുകൂടെ???

കുടുംബം നാം തിരഞ്ഞെടുക്കുന്നതല്ല അത് ഈശ്വരന്‍ നമുക്ക് നല്‍കുന്ന വരദാനം ആണ്.

2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

സൗജന്യമായി നിങ്ങള്‍ക്ക് ഫാമിലി ട്രീ നിര്‍മ്മിക്കാം!!!!!!!!!!!!!!!!!

                 ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ സമയക്കുറവുമൂലം പരസ്പരം അറിയാതെ പോകുന്ന കുടുംബാങ്ങങ്ങളെയും കുടുംബ ബന്ധങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ട്   തുടക്കം കുറിച്ചതാണ് My Family Root.

ഈ ബ്ലോഗ്‌ വായിക്കുന്ന എത്ര  ആളുകള്‍ക്ക് നിങ്ങളുടെ കുടുംബ ചരിത്രം അറിയാം? എനിക്ക് തോന്നുന്നത് വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ അവരുടെ കുടുംബ ചരിത്രം അറിയൂ എന്നാണ്. 

നിങ്ങളില്‍ എത്ര പേര്‍ക്ക് നിങ്ങളുടെ മുത്തച്ചനെയോ മുത്തശിയെയോ അറിയാം?ആല്‍ബത്തിലെ അവസാന നിറവും മാഞ്ഞു കഴിഞ്ഞാല്‍ അവരെ ആര് ഓര്‍ക്കും?ഇതുതന്നെയല്ലേ നിങ്ങളുടെയും അവസ്ഥ..ഇതില്‍നിന്നും ഒരു വേറിട്ട ചിന്തയുമായി ഇതാ ഒരു ഡിജിറ്റല്‍ റെക്കോര്‍ഡ്‌....My Family Root...
നിങ്ങളുടെ കുടുംബ വടവൃക്ഷത്തിന്റെ വേരുകള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍.......
http://www.myfamilyroot.com/home/family


കുടുംബങ്ങളെയും കുടുംബാങ്ങങ്ങളെയും പരസ്പരം അറിയാനും , അവരുമായി നിങ്ങളുടെ സന്തോഷവും  വേദനയും  എല്ലാം പങ്കുവെയ്ക്കാനും നിങ്ങള്‍ക്കിവിടെ സാധിക്കും.നിങ്ങളുടെ ഫാമിലി ഒരു ട്രീയുടെ രൂപത്തിലാണ് ഇവിടെ ദൃശ്യമാവുക.

My Family Root - എന്ന വെബ്സൈറ്റ് തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് ഉപയോഗികവുന്നതാണ്.www.myfamilyroot.com സന്ദര്‍ശിച്ച് നിങ്ങളുടെ ഫാമിലി രജിസ്റ്റര്‍ ചെയ്യുക.ഫാമിലി രജിസ്റ്റര്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഫാമിലി ട്രീ നിര്‍മിച്ചു തുടങ്ങാം...